സാമൂഹ്യ സേവനത്തിന് വൈറ്റ് ആർമിയുമായി കോൺഗ്രസ്
November 28, 2022 11:12 am

കൊച്ചി: രാഷ്ട്രീയേതര സാമൂഹിക സേവനങ്ങള്‍ക്കായി വൈറ്റ് ആര്‍മി രൂപീകരിച്ച് കോണ്‍ഗ്രസ്. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് 1250 അംഗ സന്നദ്ധ