വിസില്‍ ബ്ലോവേഴ്‌സ് നിയമത്തിന്റെ സംരക്ഷണം; ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍
February 8, 2018 11:00 am

കൊച്ചി: സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസിന് വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്നു സര്‍ക്കാര്‍. കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഇക്കാര്യം