നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ച സംഭവം; വാഹനയുടമ അറസ്റ്റില്‍
July 26, 2021 6:15 pm

കോട്ടയം: കോട്ടയം അയര്‍കുന്നത്ത് കാറിന് പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവത്തില്‍ വാഹനയുടമ അറസ്റ്റിലായി. കൂരോപ്പട പുതുക്കുളം സ്വദേശി ജെഹു തോമസ്