‘എഡിറ്റ്’ ബട്ടണ്‍ വേണോ ? പക്ഷേ ഒരു ഉപാധിയുണ്ടെന്ന് ട്വിറ്റര്‍ . . .
July 3, 2020 3:54 pm

ഏറെക്കാലമായി ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന ഫീച്ചറാണ് ട്വീറ്റുകള്‍ക്കുള്ള എഡിറ്റ് ബട്ടണ്‍. ഇപ്പോഴിതാ ‘എഡിറ്റ്’ ബട്ടണ്‍ ഉള്‍പ്പെടുത്താന്‍ കടുത്ത ഉപാധി വച്ചിരിക്കുകയാണ് ട്വിറ്റര്‍.