വനിത പൊലീസുകാര്‍ക്ക് അശ്ലീല സന്ദേശങ്ങളും,വീഡിയോകളും; യുവാവ് അറസ്റ്റില്‍
November 25, 2019 9:50 am

തൃശൂര്‍: വനിത ഐപിഎസ് പൊലീസ് ഉദ്യോഗസ്ഥരെയും വനിത സിവില്‍ പൊലീസുകാരെയും നിരന്തരം ഫോണില്‍ വിളിച്ച് അസഭ്യവും അശ്ലീലവും പറയുന്ന യുവാവ്