ഇന്‍റര്‍നെറ്റില്ലാതെയും വാട്ട്സ് ആപ്പ് ഉപയോഗിക്കാം; ഫീച്ചറുമായി വെബ് വേര്‍ഷന്‍
March 22, 2021 12:16 pm

ഫോണില്‍ ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ ഇനി മുതല്‍ കംപ്യൂട്ടറിൽ വാട്ട്സ് ആപ്പിന്‍റെ വെബ്​ വേർഷൻ ഉപയോഗിക്കാം. ഉപയോക്താക്കളുടെ ദീര്‍ഘ നാളത്തെ ആവശ്യം