വാട്ട്‌സ്ആപ്പ് ചാനലില്‍ ഇനി റിപ്ലൈ ബട്ടണും; സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് അപ്‌ഡേറ്റുകള്‍ക്കു മറുപടി നല്‍കാം
September 26, 2023 4:50 pm

അടുത്തിടെയാണ് വാട്ട്സ്ആപ്പ് ചാനല്‍ ഫീച്ചറുമായി രംഗത്തെത്തുന്നത്. വാട്ട്സ്ആപ്പില്‍ തന്നെ ഫോളോവേഴ്സിന് അപ്ഡേറ്റുകള്‍ നല്‍കാന്‍ സെലിബ്രിറ്റികളെയും വ്യക്തികളെയും അനുവദിക്കുന്ന ഇന്‍സ്റ്റാഗ്രാം-പ്രചോദിത പ്ലാറ്‌ഫോമാണ്