whatsapp ഉപഭോക്താക്കളെ നിരാശയിലാഴ്ത്തി വാട്ട്‌സാപ്പ്‌ ; പാതിവഴിയില്‍ കുടുങ്ങി ആശംസകള്‍
January 1, 2018 4:10 pm

കോഴിക്കോട്: ജനപ്രിയ മെസേജിങ് ആപ്പുകളില്‍ ഒന്നാം സ്ഥാനത്താണ് വാട്ട്‌സാപ്പ്. എന്നാല്‍  ഉപഭോക്താക്കളുടെ മനസ്സിനെ നിരാശപ്പെടുത്തുകയാണ് ആപ്ലിക്കേഷന്‍ ചെയ്തത്. പുതുവര്‍ഷം പിറന്നപ്പോള്‍ വാട്ട്‌സാപ്പ് പണിമുടക്കി.