whatsapp ഇനി ചാറ്റിംഗ് മാത്രമല്ല, വാട്ട്‌സാപ്പിലൂടെ പണമിടപാടുകളും സാധ്യം
August 11, 2017 10:43 am

യുപിഐ മാര്‍ഗത്തിലുള്ള പേമെന്റ് സംവിധാനം വാട്ട്‌സാപ്പില്‍ ലഭ്യമാക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍, പുതിയ ബീറ്റാ വേര്‍ഷനില്‍ യുപിഐ പണമിടപാടിനുള്ള ഫീച്ചര്‍