instagramm ‘ടൈപ്പ് മോഡ്’, ‘കരോസല്‍ ആഡ്‌സ്’ ; പുതിയ രണ്ട് ഫീച്ചറുകളെ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം
February 3, 2018 7:00 pm

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ രണ്ട് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. ‘ടൈപ്പ് മോഡ്’, ‘കരോസല്‍ ആഡ്‌സ്’ എന്നിങ്ങനെ രണ്ട് ഫീച്ചറുകളാണ് ഇന്‍സ്റ്റാഗ്രാം