വാ​ട്സ് ആ​പ് ചോ​ര്‍​ത്ത​ര്‍: ത​രൂ​ര്‍ അ​ധ്യ​ക്ഷ​നാ​യ പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി പ​രി​ശോ​ധി​ക്കും
November 6, 2019 7:00 pm

ന്യൂഡല്‍ഹി : രാഷ്ട്രീയ നേതാക്കളുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും വിവരങ്ങള്‍ വാട്‌സ് ആപ് വഴി ചോര്‍ത്തിയ സംഭവം പാര്‍ലമെന്ററി സമിതി പരിശോധിക്കും.