വാട്‌സാപ്പ് പേമെന്റ് സംവിധാനം ബ്രസീലില്‍ അവതരിപ്പിച്ചു
June 16, 2020 9:30 am

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിന്റെ പേമെന്റ് സംവിധാനം ബ്രസീലില്‍ അവതരിപ്പിച്ചു. ഫെയ്സ്ബുക്ക് പേ ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന വാട്സാപ്പ് പേമെന്റ് ബ്രസീലിയന്‍ ഫിന്‍ടെക്ക്