പടിഞ്ഞാറന്‍ ഇറാക്കില്‍ ഐഎസ് ആക്രമണം; പത്ത് സൈനികര്‍ കൊല്ലപ്പെട്ടു
May 2, 2017 4:02 pm

ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാക്കില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. ആറ് സൈനികര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ