jeans പാശ്ചാത്യ സംസ്‌കാരം അനുകരിക്കരുതെന്ന് വ്യക്തമാക്കി സിഖ് സംഘടന
April 5, 2018 10:44 am

ഛണ്ഡീഗഢ്: സ്ത്രീകള്‍ ചെറിയ പാവാടയും ജീന്‍സും ധരിക്കുന്നതും, സ്വവര്‍ഗ വിവാഹവും എതിര്‍ത്ത് സിഖ് സംഘടനയായ എസ്.ജി.പി.സിയുടെ ചെറുപുസ്തകം. സ്വതന്ത്ര സാഹിത്യം

ക്രിസ്മസ് ആഘോഷത്തിന് നിരോധനം ഏർപ്പെടുത്തി ചൈനീസ് സര്‍വകലാശാല
December 16, 2017 11:51 am

ബെയ്‌ജിംഗ് : ക്രിസ്മസ് ആഘോഷങ്ങൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തി ചൈനീസ് സര്‍വകലാശാല. ഷെന്‍യാങ് ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വകലാശാലയാണ് ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.