EARTH-QUAKE പശ്ചിമ ഇറാനിലും കുവൈത്തിലും ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 6.3തീവ്രത
November 25, 2018 11:56 pm

ടെഹ്‌റാന്‍: പശ്ചിമ ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങള്‍ക്ക് പുറത്തിങ്ങി.