ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ പ്രകടനത്തെ പുകഴ്ത്തി മൈക്കല്‍ ഹോള്‍ഡിംഗ്
September 15, 2018 6:45 pm

ജമൈക്ക : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ പ്രകടനത്തെ പുകഴ്ത്തി വിന്‍ഡീസ് ബൗളിംഗ് താരം മൈക്കല്‍ ഹോള്‍ഡിംഗ്.