ബംഗാളില്‍ പൗരത്വ നിയമ പ്രതിഷേധത്തിനിടയില്‍ സംഘര്‍ഷം;2 പേര്‍ മരിച്ചു
January 29, 2020 3:05 pm

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പശ്ചിമ ബംഗാളില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ രണ്ട് പേര്‍ മരിച്ചു. പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതാണ് രണ്ട്