ബംഗാൾ അധ്യാപക നിയമന അഴിമതി; ഇതുവരെ പിടിച്ചെടുത്തത് 50 കോടിയും 5 കിലോ സ്വ‍ർണവും
July 28, 2022 4:13 pm

കൊൽക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍

മമതാ ബാനർജിയെ ഡ്രൈവിംഗ് പഠിപ്പിക്കാൻ റോഡുകൾ തടഞ്ഞെന്ന് വ്യാജപ്രചാരണം
July 12, 2022 5:39 pm

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഡ്രൈവിംഗ് പഠിക്കാൻ നടുറോഡിൽ ബാരിക്കേഡ് സ്ഥാപിച്ചുവെന്ന് വ്യാജപ്രചാരണം. റോഡുകളിൽ കനത്ത സുരക്ഷയൊരുക്കി മമതാ

സന്തോഷ് ട്രോഫി; ഇന്ന് മണിപ്പൂരും വെസ്റ്റ് ബംഗാളും ഏറ്റുമുട്ടും
April 29, 2022 8:45 am

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സെമിയിൽ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം

ബംഗാളില്‍ ഉപതിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; തൃണമൂല്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ബിജെപി സ്ഥാനാര്‍ഥി
April 12, 2022 4:29 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി.

കോവിഡ് വ്യാപനം; പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
January 15, 2022 5:40 pm

കോവിഡ് വ്യാപനം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവെച്ചു. അടുത്ത ശനിയാഴ്ച അസന്‍സോള്‍,

പാറ്റ്ന – ഗുവാഹത്തി – ബിക്കാനീർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി, മൂന്ന് പേർ മരിച്ചു
January 13, 2022 8:40 pm

കൊല്‍ക്കത്ത: ട്രെയിന്‍ പാളംതെറ്റി മൂന്നുയാത്രക്കാര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഗുവാഹത്തി-ബിക്കാനിര്‍ എക്‌സ്പ്രസ് (15633) ആണ് പശ്ചിമബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ മൈനാഗുരിക്ക്

പരീക്ഷണം വിജയം; കേരളത്തിന്റെ പൊക്കാളി ബംഗാളിൽ വിളഞ്ഞു
November 13, 2021 2:08 pm

കൊ​ച്ചി: ചെ​ല്ലാ​നം മ​റു​വാ​ക്കാ​ടു​നി​ന്ന് കാ​ത​ങ്ങ​ൾ താ​ണ്ടി ബം​ഗാ​ളി​ലെ​ത്തി​യ പൊ​ക്കാ​ളി മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വി​ള​വെ​ടു​ത്തു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ 24 പ​ർ​ഗാ​ന ജി​ല്ല​യി​ലെ ജോ​യി​ന​ഗ​റിലെ ദോ​സി

പശ്ചിമ ബംഗാളില്‍ ഒരിക്കല്‍ ബിജെപി അധികാരത്തില്‍ വരും, ആ ദിവസം വിദൂരമല്ലെന്ന് നദ്ദ
November 8, 2021 5:03 pm

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഒരിക്കല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നും പ്രവര്‍ത്തകര്‍ തയ്യാറായിരിക്കണമെന്നും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ. ബി.ജെ.പിയുടെ

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്
November 2, 2021 11:00 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും ബിജെപിക്ക്

bsf123 ബിഎസ്എഫിന്റെ കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കൂട്ടിയതില്‍ പ്രതിഷേധം ശക്തം
October 14, 2021 7:11 pm

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ ബിഎസ്എഫിന്റെ കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കൂട്ടിയതില്‍ വിവാദം. പഞ്ചാബ് ,പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലാണ് 50 കിലോമീറ്ററായി

Page 7 of 22 1 4 5 6 7 8 9 10 22