mamathanewone കഴിഞ്ഞതൊക്കെ തന്നെ ധാരാളം; ഇനി ബംഗാളില്‍ ബന്ദ് ഉണ്ടാവില്ലെന്ന് മമതാ ബാനര്‍ജി
January 8, 2019 10:10 am

കൊല്‍ക്കത്ത: തൊഴിലാളിസംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന രണ്ട് ദിവസത്തെ പണിമുടക്കിന് പശ്ചിമബംഗാളില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി.

പശ്ചിമബംഗാളില്‍ ബിജെപി ബന്ദ് ; മിഡ്‌നാപുരില്‍ സര്‍ക്കാര്‍ ബസിനു നേരെ കല്ലേറ്
September 26, 2018 11:32 am

കൊല്‍ക്കത്ത: ബിജെപി പശ്ചിമബംഗാളില്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു. പലസ്ഥലങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു.