യുവതിയുടെ വിവാഹ ആലോചനകള്‍ മുടക്കി; യുവാവ് അറസ്റ്റില്‍
October 30, 2021 3:03 pm

കൊല്ലം: പൂയപ്പള്ളിയില്‍ വിവാഹാലോചനകള്‍ മുടക്കിയ യുവാവ് അറസ്റ്റില്‍. സഹപാഠിയായ യുവതിയുടെ വിവാഹം മുടങ്ങിയതിലാണ് യുവാവിന്റെ പങ്ക് പൊലീസ് കണ്ടെത്തിയത്. ഓടനാവട്ടം