bomb ബിഹാറില്‍ സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും രണ്ട് ബോംബുകള്‍ കണ്ടെടുത്തു
February 19, 2018 1:15 pm

ഗയ: ബിഹാറിലെ ഗയ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശന കവാടത്തില്‍നിന്നും ബോംബുകള്‍ കണ്ടെടുത്തു. ഇന്ന് രാവിലെയാണ് രണ്ട് ബോംബുകള്‍ കണ്ടെടുത്തത്.