വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം; രണ്ട് മുറികള്‍ കത്തിനശിച്ചു
March 29, 2021 3:10 pm

തിരുവനന്തപുരം വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം. നോര്‍ത്ത് ക്ലിഫില്‍ ക്ലഫോട്ടി റിസോര്‍ട്ടിന്റെ മുകളിലെ നിലയിലാണ്തീപിടുത്തമുണ്ടായത്. തീപിടിത്തത്തില്‍ റിസോര്‍ട്ടിലെ രണ്ട് എസി