കൈകോര്‍ത്തു പിടിച്ച നിലയിലുള്ള ആ പുരാതന അസ്ഥികൂടങ്ങള്‍ പുരുഷന്മാരുടേത്
September 19, 2019 4:46 pm

റോം: ഇറ്റലിയിലെ വടക്കന്‍നഗരമായ മൊദേനയില്‍ നിന്ന് കണ്ടെത്തിയ കൈകോര്‍ത്തു പിടിച്ച നിലയിലുള്ള രണ്ട് പുരാതന അസ്ഥികൂടങ്ങള്‍ പുരുഷന്മാരുടേതെന്ന് സ്ഥിരീകരണം.ഈ അസ്ഥികൂടങ്ങളില്‍