പ്രതിഷേധ നടപടിയുമായി പാക്കിസ്ഥാന്‍; ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തി
August 9, 2019 10:44 am

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പുതിയ നടപടിയുമായി പാക്കിസ്ഥാന്‍. ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്താനാണ് പുതിയ തീരുമാനം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രത്യേക