‘തലൈവി’ ലുക്കില്‍ പ്രയാഗ മാര്‍ട്ടിന്‍; വൈറലായി ഫോട്ടോസ്
September 20, 2021 11:19 am

സൈമ അവാര്‍ഡ് (സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ മൂവി അവാര്‍ഡ്) നിശയില്‍ എത്തിയ നടി പ്രയാഗ മാര്‍ട്ടിന്റെ ഗെറ്റപ്പാണ് കോളിവുഡിലെ ചര്‍ച്ച.