ഐ.പി.എല്ലില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സഞ്ജു
March 30, 2019 12:39 pm

ഹൈദരാബാദ്:വെള്ളിയാഴ്ച നടന്ന രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്സ് ഐ.പി.എല്‍ മത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി മലയാളി താരം സഞ്ജു വി സാംസണ്‍.