ഉദ്ഘാടനച്ചടങ്ങ് ഉണ്ടാകില്ല, പാലാരിവട്ടം പാലം അടുത്തയാഴ്ച തുറന്ന് കൊടുക്കും
February 26, 2021 1:29 pm

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അടുത്തയാഴ്ച ഗതാഗതത്തിന് തുറന്ന് കൊടുക്കും. പെരുമാറ്റച്ചടം നിലവില്‍ വരുന്നതിനാല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.