ഭാരോദ്വഹന താരം മീരഭായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തേക്കില്ല
August 7, 2018 10:08 am

ന്യൂഡല്‍ഹി : ഭാരോദ്വഹന താരം മീരഭായ് ചാനു ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തേക്കില്ല. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഉറച്ച സ്വര്‍ണമെഡല്‍ പ്രതീക്ഷയാണ് ചാനു.