പെപ്പെ-വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് ചിത്രത്തിന് തുടക്കം
September 16, 2023 4:48 pm

വീക്കെന്റ് ബ്ലോക്ബസ്റ്റേഴ് സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് ശനിയാഴ്ച്ച കൊച്ചിയില്‍ തുടക്കമായി. ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍