കൊറിയ സൂപ്പര്‍ സീരീസിന് ബുധനാഴ്ച തുടക്കം; ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയില്‍ സൂപ്പര്‍ താരം സിന്ധു
September 12, 2017 7:12 am

സിയൂള്‍: കൊറിയ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ബുധനാഴ്ച തുടക്കമാകും. സൂപ്പര്‍ താരം പി.വി.സിന്ധുവിലാണ് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ മുഴുവനും.

ബു​ധ​നാ​ഴ്ച മുതൽ എ​ല്ലാ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളുടെയും നി​കു​തി ഓ​ണ്‍​ലൈ​നി​ലൂ​ടെ അടക്കാം
May 9, 2017 9:02 pm

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച മു​ത​ൽ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം വ​ഴി എ​ല്ലാ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ​ക്കും നി​കു​തി അ​ട​യ്ക്കാ​നു​ള​ള സം​വി​ധാ​നം നി​ല​വി​ൽ വ​രും. നേരത്തെ