സുഷമ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ വൈകിട്ട്; ഭൗതികശരീരം വസതിയിലെത്തിച്ചു
August 7, 2019 7:53 am

ന്യൂഡല്‍ഹി: ഇന്നലെ രാത്രി അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകിട്ട്