രണ്ടാം വിവാഹത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് വെളിപ്പെടുത്തി അര്‍ബാസ് ഖാന്റെ പിതാവ് സലിം ഖാന്മുംബൈ: സല്‍മാന്‍ ഖാന്റെ അനുജനും, നടനും സംവിധായകനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്റെ രണ്ടാം വിവാഹം കഴിഞ്ഞു. ബോളിവുഡ് പാപ്പരാസികളുടെ പ്രധാന
രണ്ടാം വിവാഹത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് വെളിപ്പെടുത്തി അര്‍ബാസ് ഖാന്റെ പിതാവ് സലിം ഖാന്മുംബൈ: സല്‍മാന്‍ ഖാന്റെ അനുജനും, നടനും സംവിധായകനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്റെ രണ്ടാം വിവാഹം കഴിഞ്ഞു. ബോളിവുഡ് പാപ്പരാസികളുടെ പ്രധാന
നടന്‍ റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി;നടിയും മോഡലുമായ സംഗീതയാണ് വധുതമിഴ് സിനിമകളിലൂടെ കോമഡി റോളുകളിലൂടെ കൈയടി നേടിയ റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി. ടെലിവിഷന്‍ നടിയും മോഡലുമായ സംഗീതയാണ് വധു. ഇരുവരുടെയും
നടന്‍ രണ്‍ദീപ് ഹൂഡയും ലിന്‍ ലൈഷ്റാമും വിവാഹിതരായിഇംഫാല്: നടന്‍ രണ്‍ദീപ് ഹൂഡയും ലിന്‍ ലൈഷ്റാമും വിവാഹിതരായി. മെയ്‌തേയ് ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. പരമ്പരാഗത രീതിയിലുള്ള
ഗാസിയാബാദിൽ വിവാഹ ഷോപ്പിങ്ങിന് പോയ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽഗാസിയാബാദ് : വിവാഹ ഷോപ്പിങ്ങിനായി വീട്ടിൽ നിന്നുപോയ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
മകന്റെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; മഹിറ ഖാന്‍ വിവാഹിതയായ്പാകിസ്താന് നടി മഹിറാ ഖാന്റെ വിവാഹിതയായ്. ഒക്ടോബര്‍ ഒന്നിനു നടന്ന കല്യാണത്തിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിരുന്നു. ദീര്‍ഘനാളത്തെ
തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നു മരണംചേർത്തല : ചേർത്തല കണിച്ച്കുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും അതിഥി
മകളുടെ വിവാഹം പഞ്ചനക്ഷത്ര ഹോട്ടലിൽ; ബിൽ തീർക്കാനെത്തി മുറിയെടുത്ത ദമ്പതികൾ തൂങ്ങിമരിച്ചുതിരുവനന്തപുരം : നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത വയോധിക ദമ്പതികളെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളാണ്. ഇവരുടെ
ഇസ്താംബൂളിൽ വിവാഹ നിശ്ചയത്തിനിടെ 100 അടി താഴ്ചയിലേക്ക് വഴുതി വീണ് യുവതിക്ക് ദാരുണാന്ത്യംഇസ്താംബൂൾ : വിവാഹ നിശ്ചയത്തിന് തൊട്ടുപിന്നാലെ ഇസ്താംബൂൾ വിവാഹം നിശ്ചയം കഴിഞ്ഞതിന് തൊട്ടുപിന്നാലെ കുന്നിന്റെ മുകളിൽ നിന്ന് നൂറടി താഴ്ചയിലേക്ക്
വിവാഹ ചടങ്ങിനിടെ വധുവിന്റെയും വരന്റെയും തലകൾ മുട്ടിച്ച സംഭവത്തിൽ നാട്ടുകാരനെതിരെ കേസ്പാലക്കാട് : പല്ലശ്ശനയിൽ വിവാഹ ചടങ്ങിനിടെ നവവധുവിന്റെയും വരന്റെയും തലകൾ മുട്ടിച്ച സംഭവത്തിൽ നാട്ടുകാരനെതിരെ കേസ്. വധുവിന്റെ പരാതിയിലാണ്, തലമുട്ടിച്ച
വിവാഹ സംഘത്തിന്റെ ബോട്ട് മറിഞ്ഞ് നൈജീരിയയിൽ 106 പേർ മുങ്ങിമരിച്ചുഅബുജ (നൈജീരിയ) : വടക്കൻ നൈജീരിയയിലെ ക്വാറയിൽ വിവാഹത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തിന്റെ ബോട്ട് മറിഞ്ഞ് 106 പേർ മുങ്ങിമരിച്ചു.