ആരാധകര്‍ കാത്തിരുന്ന ദീപിക പദുകോണ്‍-രണ്‍വീര്‍ സിംഗ് വിവാഹം നവംബറില്മുംബൈ: ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ദീപിക പദുകോണ്‍-രണ്‍വീര്‍ സിംഗ് വിവാഹ തിയതി പുറത്തുവിട്ട് താരജോഡികള്‍.നവംബര്‍ 14-15 തിയതികളിലായാണ് വിവാഹചടങ്ങുകള്‍
ആരാധകര്‍ കാത്തിരുന്ന ദീപിക പദുകോണ്‍-രണ്‍വീര്‍ സിംഗ് വിവാഹം നവംബറില്മുംബൈ: ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ദീപിക പദുകോണ്‍-രണ്‍വീര്‍ സിംഗ് വിവാഹ തിയതി പുറത്തുവിട്ട് താരജോഡികള്‍.നവംബര്‍ 14-15 തിയതികളിലായാണ് വിവാഹചടങ്ങുകള്‍
വെള്ളക്കെട്ട് നീന്തി വധു വിവാഹത്തിനെത്തുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറല്മനില: വെള്ളക്കെട്ട് നീന്തി വധു വിവാഹത്തിനെത്തുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഫിലിപ്പന്‍സിലെ ആസ് ലെ ചര്‍ച്ച് ഹാളായിരുന്നു വിവാഹവേദി.
ബിന്‍ലാദന്റെ മകന് 9/11 മുഖ്യസൂത്രധാരന്റെ മകള്‍ വധുലണ്ടന്: അല്‍ ഖ്വയ്ദ ഭീകരന് ഒസാമ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് വിവാഹം കഴിക്കുന്നത് 2001 സെപ്തംബര്‍
വിവാഹത്തിന് വധുവെത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചുബ്രസീലിയ: വിവാഹച്ചടങ്ങിന് വധു എത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തകര്‍ന്ന് വീണ് കത്തിയമര്‍ന്നു. അത്ഭുതകരമായി വധു അപകടത്തില്‍ നിന്ന് രക്ഷപെട്ടു.
നടന്‍ നീരജ് മാധവ് ഇനി ദീപ്തിക്ക് സ്വന്തം ; വിവാഹ ചിത്രങ്ങള്‍ കാണാംചലച്ചിത്ര താരം നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക്
ആള്‍ക്കൂട്ടത്തിലേക്ക് വരനെയും വഹിച്ചുള്ള കാര്‍ പാഞ്ഞുകയറി ; ഒമ്പത് പേരുടെ നില ഗുരുതരംറായ്പുര്: ചത്തീസ്ഗഢിലെ ജഞ്ച്ഗിര്‍ ചമ്പ ജില്ലയില്‍ വരനെയും വഹിച്ചു കൊണ്ടുള്ള സ്‌കോര്‍പിയോ വാഹനം ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും