അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന് വട്ടവടയില്‍
November 11, 2018 8:54 am

മൂന്നാര്‍: മഹാരാജാസ് കോളേജില്‍ കാമ്പസ് ഫ്രണ്ടുകാരുടെ കുത്തേറ്റു മരിച്ച എം. അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്നു വട്ടവടയില്‍ നടക്കും.