വിവാഹ ചടങ്ങിനിടെ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കുത്തേറ്റു; പ്രതി അറസ്റ്റില്‍
November 18, 2019 2:04 pm

ബെംഗളൂരു: വിവാഹ ചടങ്ങിനിടെ കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ തന്‍വീര്‍ സേട്ടിന് കുത്തേറ്റു. മൈസൂരുവില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.