അന്ന് രഞ്ജുവാണേല്‍ ഇന്ന് ഉണ്ണിയാണ്; ഹിന്ദു വധുവായി ശ്രീലക്ഷമി,വൈറലായി ഫോട്ടോ
November 21, 2019 9:57 am

കഴിഞ്ഞ ദിവസമാണ് നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായത്. സുഹൃത്തായ ജിജിന്‍ ജഹാംഗീറാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്.