തെന്നിന്ത്യന്‍ ചലച്ചിത്രനടി അമലാ പോള്‍ വിവാഹിതയാവുന്നു; മൈ ജിപ്സി ക്വീന്‍ ‘യെസ്’ പറഞ്ഞുവെന്ന് പ്രതിശ്രുത വരന്October 26, 2023 2:45 pm
അമല പോള്‍ വിവാഹിതയാവുന്നു. സുഹൃത്ത് ജഗദ് ദേശായിയെയാണ് വരന്. പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ജഗദ് ആണ് ഇക്കാര്യം

