കൊറോണ; രാജ്യത്ത് മാര്‍ച്ച് 31 വരെ സിനിമ, സീരിയല്‍ ചിത്രീകരണം നിര്ത്തിവയ്ക്കുന്നുസിനിമ, സീരിയല്‍, വെബ് സീരീസ്, ടെലിവിഷന്‍ ഷോ എന്നിവയുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. കൊറോണ വൈറസ്
കൊറോണ; രാജ്യത്ത് മാര്‍ച്ച് 31 വരെ സിനിമ, സീരിയല്‍ ചിത്രീകരണം നിര്ത്തിവയ്ക്കുന്നുസിനിമ, സീരിയല്‍, വെബ് സീരീസ്, ടെലിവിഷന്‍ ഷോ എന്നിവയുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. കൊറോണ വൈറസ്
തിരക്കഥ, സംവിധാനം, അഭിനയം എല്ലാം കേരള പൊലീസ്; കൂടത്തായി വെബ് സീരീസാവുന്നുസംസ്ഥാനത്തെ ഞെട്ടിച്ച കേസുകളിലെ അന്വേഷണ രീതികള്‍ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായി കേരള പൊലീസ് എത്തുന്നു. വെബ് സീരീസിന്റെ തിരക്കഥ,
സംവിധാനം ജയസൂര്യയുടെ മകന്‍; ‘ഒരു സര്‍ബത്ത് കഥ’യുടെ ടൈറ്റില്‍ ഗാനം പാടി ദുല്ഖര്ജയസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്യുന്ന വെസ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തുവിട്ടു. സര്‍ബത്ത് കഥയുടെ ടൈറ്റില്‍
ജയലളിതയായി രമ്യാ കൃഷ്ണന്‍ ; വെബ് സീരിസ് ‘ക്യൂനി’ന്റെ റിലീസ് ഇന്ന്രമ്യ കൃഷ്ണനെ നായികയാക്കി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന വെബ് സീരിസ് ക്യൂനിന്റെ റിലീസ് ഇന്ന്. മലയാളിയായ
ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്; വെബ് സിരീസ് വരുന്നുവിദ്യാ ബാലന് ഇന്ദിരാ ഗാന്ധിയായി എത്തുന്ന വെബ് സീരിസ് വരുന്നു. റിതേഷ് ബത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാഗരിക ഘോസെ
വെബ് സീരിസ് ‘ഓട്ടോ ശങ്കര്‍’ ടീസര്‍ പുറത്തിറങ്ങിഎണ്പതുകളുടെ അവസാനത്തില്‍ ചെന്നൈയിലെ ഗുണ്ടാനേതാവായിരുന്ന ഓട്ടോ ശങ്കറിന്റേയും സംഘത്തിന്റേയും കഥ പറയുന്ന വെബ് സീരിസിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു മിനിട്ടും
‘മോദി:ജേണി ഓഫ് എ കോമണ്‍മാന്‍’ : റിലീസിങ് ഏപ്രിലില്‍ തന്നെയുണ്ടാകുംമുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ പ്രമേയമാക്കി ഒരുക്കുന്ന ‘മോദി: ജേണി ഓഫ് എ കോമണ്‍മാന്‍’ വെബ് സീരിസിന്റെ റിലീസിങ് ഏപ്രിലില്‍
സിനിമയ്ക്ക് പുറമേ മോദിയുടെ ജീവിതകഥ വെബ് സീരീസായും എത്തുന്നുഒമംഗ് കുമാറിന്റെ സംവിധാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാക്കുന്നു എന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍
‘ഡല്‍ഹി ക്രൈം’ : നിര്‍ഭയ കേസ് വെബ് സീരിസ് ആകുന്നു2012 ഡിസംബര്‍ 16നാണ് ലോക മനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സഗം നടന്നത്. ഇതിനെ പ്രമേയമാക്കി ഇന്തോ-കനേഡിയന്‍ സംവിധായിക റിച്ചി മെഹ്ത്തയുടെ
ആമസോണ്‍ പ്രൈം വീഡിയോ മിര്‍സാപൂരിന്റെ ടീസര്‍ പുറത്തുവിട്ടുആമസോണ് പ്രൈം വീഡിയോയുടെ വെബ് സീരീസായ മിര്‍സാപൂരിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. 40 സെക്കന്‍ഡാണ് വീഡിയോ. നാഷണല്‍ അവാര്‍ഡ് വിന്നര്‍