താണ്ഡവിനെതിരെ പ്രതിഷേധം കനക്കുന്നു; സെയ്ഫ് അലിഖാന് സുരക്ഷ നല്‍കി മുംബൈ പോലീസ്
January 19, 2021 6:22 pm

മുംബൈ: ആമസോൺ പ്രൈം പുറത്തിറക്കിയ വെബ് സീരീസ് താണ്ഡവിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ നടന്‍ സെയ്ഫ് അലിഖാന് സുരക്ഷ നല്‍കി