heavyrain ശക്തമായ മഴ തുടരാന്‍ സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
October 19, 2019 4:25 pm

കൊച്ചി:P കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിലുടനീളം പ്രഖ്യാപിച്ചിരുന്ന യെല്ലോ അലേര്‍ട്ട് ഇന്ന്