pinaray vijayan മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാന്‍ നാവിക്ക് സംവിധാനം ; മുഖ്യമന്ത്രി
January 5, 2018 6:37 pm

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കാനുള്ള നാവിക്ക് സംവിധാനത്തിന് സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമായി. ഓഖിദുരന്ത പശ്ചാത്തലത്തിലാണ് ഐഎസ്ആര്‍ഓയുമായി ചേര്‍ന്ന്