rain സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
June 14, 2019 11:09 am

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. അടുത്ത നാല് ദിവസം സംസ്ഥാനത്ത് മഴ കുറയുമെന്നും കാലാവസ്ഥാ