അഞ്ചാം ടെസ്റ്റിന് കാലാവസ്ഥ തിരിച്ചടി;മഞ്ഞുവീഴ്ച കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്ട്ട്ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. എങ്കിലും
അഞ്ചാം ടെസ്റ്റിന് കാലാവസ്ഥ തിരിച്ചടി;മഞ്ഞുവീഴ്ച കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്ട്ട്ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. എങ്കിലും
സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലര്‍ട്ട്തിരുവനന്തപുരം : അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. ഇടുക്കിയിൽ ഓറഞ്ച്
കേരളത്തിൽ അടുത്ത 3 ദിവസം മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലർട്ട്തിരുവനന്തപുരം : അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി മാറി. ന്യൂനമർദ്ദം ദുർബലമായെങ്കിലും കേരളത്തിൽ ഈ മാസം ആറാം തിയകിവരെ മഴ
അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിലെ മഴ സാഹചര്യം ശക്തമാകുംതിരുവനന്തപുരം : അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നു. കേരള തീരത്തിന് സമീപമുള്ള ന്യുന മർദ്ദ
തുലാവര്‍ഷം: കേരളത്തില്‍ 27ശതമാനം മഴ കൂടുതലായി ലഭിച്ചു; പത്തനംതിട്ട മുന്നിൽതിരുവനന്തപുരം: ഈ വര്‍ഷത്തെ തുലാവര്‍ഷ മഴ അവസാനിച്ചപ്പോള്‍ ആശ്വാസത്തിന്റെ കണക്കുകള്‍ക്കൊപ്പം ചിലയിടങ്ങളില്‍ ആശങ്കയും. 2023ലെ തുലാവര്‍ഷം അവസാനിച്ചപ്പോള്‍ കേരളത്തില്‍ ആകെ
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിലാണെന്ന് കാലാവസ്ഥ നിരീക്ഷകര്തിരുവനന്തപുരം: വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിലാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍. 35 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ
തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു; മഴക്കെടുതിയിൽ രണ്ട് മരണംചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയിൽ രണ്ട് പേര്‍ മരിച്ചു. തിരുനെൽവേലിയിലും തൂത്തുക്കുടിയിലും ജന ജീവിതം സ്തംഭിച്ചു.
കേരളത്തിൽ വീണ്ടും ശക്തമായ മഴ സാധ്യത; 4 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോതിരുവനന്തപുരം : തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ഒരു ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ .സംസ്ഥാനത്ത് ഇന്നും
സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴ സാധ്യത; 17ന് എറണാകുളത്ത് യെല്ലോ അലർട്ട്തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ 15 മുതൽ 17 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്