വിനോദ സഞ്ചാരികള്‍ മാന്യമായ വസ്ത്രം ധരിക്കണം; ഒമാന്‍
June 25, 2019 5:38 pm

മസ്‌കറ്റ്: ഒമാനില്‍ സന്ദര്‍ശനത്തിനെത്തുന്ന വിനോദസഞ്ചാരികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും പ്രാദേശിക സംസ്‌കാരങ്ങളെ മാനിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.ദോഫാര്‍ ഗവര്‍ണറേറ്റിലെ ഖരീഫ് ഫെസ്റ്റിവലിന്