ഇസ്രയേൽ വ്യോമാക്രമണം ; ഹമാസ് ആയുധപ്പുര തകർത്തു
July 2, 2021 5:20 pm

ടെൽ അവീവ് : ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഹമാസിന്റെ ആയുധപ്പുര തകർത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.