മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചത് തെറ്റായിപ്പോയി; തുറന്ന് പറഞ്ഞ് ഉദ്ദവ് താക്കറെ
December 24, 2019 5:26 pm

നാഗ്പുര്‍: മതത്തെ രാഷ്ട്രീയവുമായി ഇടകലര്‍ത്തി ബിജെപിക്കൊപ്പം നിന്നത് ശിവസേനയ്ക്ക് പറ്റിയ തെറ്റായിരുന്നെന്ന് തുറന്നുപറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ്