അമ്മയിലിരുന്ന് ചോര ഊറ്റിക്കുടിച്ച് വളരുവാനാണ് ഡബ്ല്യൂസിസിയുടെ ശ്രമമെന്ന് ബാബുരാജ്October 19, 2018 2:26 pm
കൊച്ചി: ഡബ്ല്യൂസിസിയ്‌ക്കെതിരെ ബാബു രാജ് രംഗത്ത്. അമ്മയിലിരുന്ന് ചോര ഊറ്റിക്കുടിച്ച് വളരുവാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നതെന്നാണ് ബാബുരാജ് വ്യക്തമാക്കിയിരിക്കുന്നത്. അതേമയം, ഡബ്ല്യൂസിസിയക്ക്
ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയത്; ഡബ്ല്യുസിസിയ്ക്ക് വിശദീകരണവുമായി അമ്മOctober 19, 2018 1:53 pm
കൊച്ചി: ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. താന്‍ പ്രസിഡന്റ് ആയതിനു ശേഷം വന്ന വലിയ
അമ്മ-ഡബ്ല്യുസിസി വിവാദങ്ങളില്‍ പിടി തരാതെ നിവിന്‍ പോളിOctober 19, 2018 1:41 pm
താരസംഘടനയായ അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിടിതരാതെ നടന്‍ നിവിന്‍ പോളി. സംഘടനയ്‌ക്കൊപ്പമാണോ സിനിമയ്‌ക്കൊപ്പമാണോ എന്ന ചോദ്യത്തിന് നിവിന്റെ മറുപടി
എഎംഎംഎയിലെ ഭിന്നത പരിഹരിക്കാനായി മോഹന്‍ലാല്‍; നിര്‍വാഹക സമിതി യോഗം ഉടന്‍October 19, 2018 7:20 am
കൊച്ചി: താരസംഘടനയായ എഎംഎംഎയിലെ ഭിന്നത പരിഹരിക്കാന്‍ പ്രസിഡന്റ് മോഹന്‍ലാല്‍ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം വിളിക്കുന്നു. മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച
അമ്മയില്‍ ആഭ്യന്തര പരാതി കമ്മിറ്റി സെല്‍ രൂപീകരിക്കണമെന്ന് സാറാ ജോസഫ്October 18, 2018 4:03 pm
കൊച്ചി: താരസംഘടനയായ അമ്മയില്‍ ആഭ്യന്തര പരാതി കമ്മിറ്റി സെല്‍ രൂപീകരിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഡബ്ല്യുസിസി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മമ്മൂട്ടി
ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ അമ്മയ്ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്October 17, 2018 4:26 pm
കൊച്ചി : സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ച വിമന്‍
ഡബ്ല്യൂസിസി നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നുOctober 17, 2018 2:43 pm
കൊച്ചി: ഡബ്ല്യൂസിസിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍
എഎംഎംഎ സ്ത്രീവിരുദ്ധം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍October 16, 2018 10:29 pm
തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയില്‍ പ്രകടമായ സ്ത്രീവിരുദ്ധതയുണ്ടെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.നടിമാര്‍ സംഘടനയ്ക്കകത്ത് ഉന്നയിച്ച
സിനിമ ലൊക്കേഷനുകളിലെ പീഡനം; ഡബ്ല്യുസിസി ഹൈക്കോടതിയിലേക്ക്October 16, 2018 8:20 pm
കൊച്ചി:സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയും
സിദ്ദിഖും കെപിഎസി ലളിതയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് രേവതിOctober 16, 2018 6:00 pm
കൊച്ചി: ഡബ്ല്യുസിസിയ്‌ക്കെതിരെ അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖും കെപിഎസി ലളിതയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് രേവതി. അതേസമയം,
Page 8 of 14Previous
1
…
5
6
7
8
9
10
11
…
14
Next