ലോകകപ്പ്; ഇന്ന് ശ്രീലങ്ക ദക്ഷിണാഫ്രിക്ക പോരാട്ടംലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ശ്രീലങ്ക ദക്ഷിണാഫ്രിക്ക പോരാട്ടം. ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ശ്രീലങ്കയ്ക്ക് സെമി ഫൈനല്‍ സാധ്യത കൂടും.
ലോകകപ്പ്; ഇന്ന് ശ്രീലങ്ക ദക്ഷിണാഫ്രിക്ക പോരാട്ടംലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ശ്രീലങ്ക ദക്ഷിണാഫ്രിക്ക പോരാട്ടം. ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ശ്രീലങ്കയ്ക്ക് സെമി ഫൈനല്‍ സാധ്യത കൂടും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിഅഫ്ഗാനിസ്താനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരായ ലിറ്റന്‍ ദാസ് (16),
ബംഗ്ലാദേശുമായുള്ള പോരാട്ടം; അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുത്തുലോകകപ്പില് ഇന്നത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ അഫ്ഗാനിസ്ഥാന്‍ ബൗളിംഗ് തെരഞ്ഞെടുത്തു. കളിച്ച ആറ് കളികളും തോറ്റ അഫ്ഗാന്‍ ആദ്യ ജയം തേടി്
ലോകകപ്പ് ക്രിക്കറ്റ്; ഇന്ന് ഇന്ത്യ അഫ്ഗാന്‍ പോരാട്ടംസതാംപ്ടണ്: ലോകകപ്പ് ക്രിക്കറ്റ് ഇരുപത്തിയെട്ടാം മത്സരത്തില്‍ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. വൈകുന്നേരം മൂന്ന് മണിക്കു റോസ് ബൗള്‍ ക്രിക്കറ്റ്
പരിക്ക് മാറിയില്ല; ലോകകപ്പ് ടീമില്‍ നിന്ന് ധവാന്‍ പിന്മാറുന്നുലോകകപ്പ് ടീമില്‍ നിന്നും ധവാന്‍ പുറത്തേക്ക്. ഒസ്‌ട്രേലിയയുമായുള്ള മത്സരത്തിനിടെയായിരുന്നു ധവാന്റെ വിരലുകള്‍ക്ക് പരിക്കേറ്റത്. ഇത് ഭേതമാവാന്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ സമയം
സിദ്ധിഖിനെതിരായ ലൈംഗികാരോപണം; പ്രതികരണവുമായി ഡബ്ല്യുസിസിനടന് സിദ്ധിഖിനെതിരെ ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ചലച്ചിത്ര നടന്മാരുടെ
‘നിശബ്ദത വെടിഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്ന നയന്‍താരക്കൊപ്പം’: ഡബ്ല്യൂസിസികൊച്ചി: ലേഡി സുപ്പര്‍ സ്റ്റാര്‍ നയന്‍താരയെ പൊതുവേദിയില്‍ അപമാനിച്ച് നടന്‍ രാധാ രവി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ മലയാള സിനിമയിലെ
വിനോദ നികുതിയിളവ് ; ഉറപ്പ് ലഭിച്ചെന്ന് ബി. ഉണ്ണികൃഷ്ണന്കൊച്ചി : കേരളാ ബജറ്റില്‍ 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച
സിനിമാ സംഘടനകളും മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച നടത്തുംകൊച്ചി: സിനിമാ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിനിമാ സംഘടനകള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും.
‘ഡബ്ല്യുസിസി’യില്‍ അംഗമാകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് നടി ഐശ്വര്യ ലക്ഷ്മിസിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ അംഗമാകാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് അറിയിച്ച് നടി ഐശ്വര്യലക്ഷ്മി. വ്യക്തിപരമായി താല്‍പര്യമില്ലാത്തതിനാലാണ് താന്‍ ആ സംഘടനയില്‍ അംഗമാകാത്തതെന്ന്