‘പ്യാലി’; അപ്പാനി ശരത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി ദുല്‍ഖര്‍
July 3, 2022 10:48 pm

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം ‘പ്യാലി’യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ശരത് അപ്പാനി അവതരിപ്പിക്കുന്ന അംബ്രുവിന്റെ ക്യാരക്ടര്‍