‘നാട്ടില്‍ ജീവിക്കുന്ന ആന പ്രേമികള്‍ക്ക് കര്‍ഷകരുടെ ദുരിതം അറിയില്ല’ : കെ.മുരളീധരന്‍
February 19, 2024 10:59 am

കോഴിക്കോട്: വയനാട്ടില്‍ കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി. കാട്ടാനകള്‍ക്ക് റേഡിയോ കോളര്‍ ഘടിപ്പിക്കുന്നത് ശരിയല്ല.

വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹം: എ കെ ശശീന്ദ്രന്‍
February 19, 2024 10:34 am

കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്നാണ് ആഗ്രഹമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. സര്‍വ്വകക്ഷി യോഗത്തിന് ശേഷം

ഗവര്‍ണര്‍ വയനാട്ടിലേക്ക്; തിങ്കളാഴ്ച രാവിലെ പോളിന്റെയും ശരത്തിന്റെയും വീടുകള്‍ സന്ദര്‍ശിക്കും
February 18, 2024 4:14 pm

മാനന്തവാടി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു രാത്രി വയനാട്ടിലെത്തും. രാത്രി പത്തരയോടെ മാനന്തവാടിയിലെത്തുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെ

‘വയനാട്ടിലെ ജനങ്ങളോട് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ജനദ്രോഹ നിലപാട് ‘; വിമര്‍ശിച്ച് മുരളീധരന്‍
February 18, 2024 10:01 am

ഡല്‍ഹി: വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ജനദ്രോഹ നിലപാടാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പോളിനെ ഒരു

വയനാട്ടിലുണ്ടായ പ്രതിഷേധം സ്വാഭാവികം; എ കെ ശശീന്ദ്രന്‍
February 18, 2024 8:57 am

കോഴിക്കോട്: വന്യജീവി ആക്രമണത്തെ തുടര്‍ന്ന് വയനാട്ടിലുണ്ടായ പ്രതിഷേധം സ്വാഭാവികമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണത്തില്‍ വനം

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; തൊഴുത്തില്‍ കെട്ടിയ പശുവിനെ പിടികൂടി
February 18, 2024 8:25 am

കല്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുവിനെ പിടികൂടി. പശുവിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍

രാഹുല്‍ഗാന്ധി വയനാട്ടില്‍; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു
February 18, 2024 8:14 am

കല്പറ്റ: രാഹുല്‍ഗാന്ധി വയനാട്ടിലെത്തി. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് വരികയാണ് അദ്ദേഹം. രാവിലെ ഏഴരയോടെ, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി

വയനാട്ടിൽ ജനം ദുരിതത്തിൽ’; പരിഹാരത്തിന് സമഗ്ര നയം വേണമെന്ന് ഹൈക്കോടതി
February 17, 2024 9:19 pm

വന്യ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി മനുഷ്യ ജീവന് ഭീഷണിയാകുന്ന അവസ്ഥ പരിഹരിക്കാൻ സമഗ്ര നയം രൂപീകരിക്കണമെന്ന് കോടതി നിർദ്ദേശം.

‘250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കും’; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍
February 17, 2024 6:11 pm

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു.

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി അവസാനിപ്പിച്ചു
February 17, 2024 5:33 pm

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍ എത്തും. ഭാരത് ജോഡോ ന്യായ് യാത്ര അവസാനിപ്പിച്ച് വാരണാസിയില്‍ നിന്ന്

Page 4 of 63 1 2 3 4 5 6 7 63